രാജു തോമസ് നാടിന്റെ വികസനത്തിന് നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിയെന്ന് ഇ എം ആഗസ്തി


നാടിന്റെ വികസനത്തിനുവേണ്ടി നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിയായിരുന്നു രാജു തോമസ് പൂവത്തേലേന്ന് എ.ഐ.സി.സി. അംഗവുംമുൻ എം.എൽ.എ. മായഇ.എം ആഗസ്തി പറഞ്ഞു…….. കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ ചെറുതോണി പോലീസ് സൊസൈറ്റി ഹാളിൽ നടന്ന രാജു തോമസ് പൂവത്തേലിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണാ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ………….. കേരള കോൺഗ്രസിൽ പി.ജെ.ജോസഫിനോടൊപ്പം വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ച രാജു തോമസ്ഹൈറേഞ്ച് മേഖലയിലെ സാമൂഹ്യ-സാംസ്കാരിക – പൊതു രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നുവെന്നും ആഗസ്തി അനുസ്മരിച്ചു…………………..കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീറണാകുന്നേൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ് ജില്ലാ പഞ്ചായത്ത് മെമ്പറൻമാരായ കെ.ജി. സത്യൻ , ഷൈനി സജി, മുൻ മെമ്പർ നോബിൾ ജോസഫ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എബിതോമസ്കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ തോമസ് പെരുമന ,വർഗീസ് വെട്ടിയാങ്കൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. അനീഷ് ജോർജ്, എൻ.സി.പി. സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ, എസ്.എൻ.ഡി.പി.യോഗം ഇടുക്കി യൂണിയൻ പ്രസിഡണ്ട് പി.രാജൻ വ്യാപാരിവ്യവസായി സമിതി ജില്ലാ സെക്രട്ടറിസാജൻ കുന്നേൽ, വ്യാപാരിവ്യവസായി എകോപനസമിതി ജില്ലാ സെക്രട്ടറി ജോസ് കുഴികണ്ടം, എൻ.എസ്.എസ് ഇടുക്കി കരയോഗം പ്രസിഡണ്ട്ഡോ.പി.സി രവീന്ദ്രനാഥ്, കേരളാ കോൺഗ്രസ്(എം) നിയോജക മണ്ഡലം സെക്രട്ടറിസിജി ചാക്കോ , കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായപി.ഡി.ജോസഫ്, ജോയി വർഗീസ്, മലനാട്‌കർഷക രക്ഷാസമിതി സെക്രട്ടറി രാജു സേവ്യർ കെ.എസ്.സി സംസ്ഥാനപ്രസിഡണ്ട് ജോൺസ് ജോർജ്, കേരളാ കോൺഗ്രസ് നിയോജകമണ്ഡലംപ്രസിഡണ്ട്ജോയി കൊച്ചുകരോട്ട് വാഴത്തോപ്പ് മണ്ഡലം പ്രസിഡണ്ട് ഷിജോ ഞവരക്കാട്ട് കേരളാ കോൺഗ്രസ് ജില്ലാ നേതാക്കളായബിനു ജോൺ ഇലവുംമൂട്ടിൽ, ലത്തീഫ് ഇല്ലിക്കൽ , വിൻസൻറ് വള്ളാടി ,സി.വി.തോമസ്, ഫിലിപ്പ് ജി. മലയാറ്റ്, ,ജോയി കുടക്കച്ചിറ, സെലിൻ വിൻസന്റ് , സാജു പട്ടരുമഠം , അഡ്വ.ഷൈൻവടക്കേക്കര , ബെന്നി പുതുപ്പാടി,ഒ .റ്റി. ജോൺ , മാത്യൂസ് തെങ്ങുംകുടി, പി.വി.അഗസ്റ്റ്യൻ, സണ്ണി തെങ്ങുംപള്ളി, ബേബിച്ചൻ കൊച്ചു കരൂർ, വർഗീസ് സക്കറിയ,ജോസ് കുറുക്കൻക്കുന്നേൽഎന്നിവർ പ്രസംഗിച്ചു. വിവിധനിയോജകമണ്ഡലം നേതാക്കളായ പി.എം ഫ്രാൻസിസ്, എ.ആർ. ബേബി , തങ്കച്ചൻ നടയ്ക്കൽ, ടോമി തൈലംമനാൽ, ലാലു കുമ്മിണിയിൽ, ജോസ് മോടിക്കപുത്തൻപുര, അഭിലാഷ് പാലക്കാട്ട്, ജിൽസ് അഗസ്റ്റിൻ, തോമസ്പുളിമൂട്ടിൽ , ജോബിൾ കുഴിഞ്ഞാലിയിൽ, ശശിധരൻ മാടപ്പള്ളി ,ബെന്നി മലയിൽ ചന്ദ്രൻ കുന്നേൽ, സോണി ഇടയ്ക്കനാൽ, വിൻസൻറ് വള്ളിക്കാവുങ്കൽ, ആൽബർട്ട് മാടവന,രാജു തോമസിന്റെ കുടുംബത്തിലെ അന്നമ്മ പൂവത്തേൽ, ഏലിയാമ്മ കൂവപ്ലാക്കൽ, സൈനമ്മ മുളംചിറ, ജസ്റ്റിൻ പൂവത്തേൽ, ജെറീഷ് ജോൺ, ആൽഫി കൂവപ്ലാക്കൽ, സുമ ജോയി, പൂവത്തേൽ കുടുംബത്തിലെ കൊച്ചുമക്കൾഉൾപ്പെടെ ജില്ലയിലെ വിവിധ മേഖലകളിലുള്ള നിരവധിയാളുകൾ അനുസ്‌മരണ യോഗത്തിൽ പങ്കാളികളായി.