കൗൺസിൽ യോഗം ചേർന്നു


സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയൽ
പേ – വിഷബാധയ്ക്ക് എതിരെ
“സമഗ്ര ആരോഗ്യ ബോധവൽക്കരണം ക്യാമ്പായൻ സംഘടിപ്പിക്കുവാൻ
കേരള ഹെൽത്ത് ഇൻസ്പെക്ടർസ് യുണിയൻ വയനാട്ടിൽ റോയൽ ഹെവൻ റിസോർട്ടിൽ
ചേർന്ന പ്രത്യേക സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു.
അതിനായി കേരള ഹെൽത്ത് ഇൻസ്പെക്ടർ സ് യുണിയൻ പ്രത്യേകം സിഡി തയ്യാറായിട്ടുണ്ട്.
കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ,
പകർച്ചവ്യാധി നിയന്ത്രണ പ്രതിരോധ പ്രവർത്തനങ്ങളുമായി സംസ്ഥാനത്ത് 91കേസുകളും,1.30 ലക്ഷം പിഴയും ഈടക്കിയ ഹെൽത്ത് ഇൻസ്പെക്ടർ മാരേ യോഗത്തിൽ ആദരിച്ചു.
പൊതുജനാരോഗ്യ നിയമം കൂടുതൽ
ക്ഷമമാക്കുവാൻ
ചട്ടങ്ങൾ അടിയന്തരമായീ നടപ്പ്പിൽ വരുത്തുവാനും, ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗത്തിന് വകുപ്പ്
തല സമഗ്ര പരിശീലനം പ്രത്യേകം നൽകണം എന്നും യോഗം ആവശ്യപ്പെട്ടു.
സർവീസിൽ
നിന്നും വിരമിച്ച
സംസ്ഥാന പ്രസിഡൻ്റ്
K S ജോയിയ്ക് ഊഷ്മള മായ യാത്രയയപ്പും നല്കി.
സംസ്ഥാന
പ്രസിഡൻ്റ് ആയി
എം എം സക്കീർ,
ജനറൽ സെക്രട്ടറി
ലൈജു ഇഗ്നേഷ്യസ്
സംസ്ഥാന ട്രഷറർ
K ജയരാജ് എന്നിവരെ
തെരഞ്ഞെടുത്തു.