ഇടുക്കി ജില്ലയില്‍ 414 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.20% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 420 പേർ കോവിഡ് രോഗമുക്തി നേടി.
ഇടുക്കി ജില്ലയില്‍ 414 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.20% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 420 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 43
ആലക്കോട് 6
അറക്കുളം 12
അയ്യപ്പൻകോവിൽ 10
ബൈസൺവാലി 5
ചക്കുപള്ളം 14
ചിന്നക്കനാൽ 1
ദേവികുളം 1
ഇടവെട്ടി 8
ഏലപ്പാറ 2
ഇരട്ടയാർ 13
കഞ്ഞിക്കുഴി 16
കാമാക്ഷി 8
കാഞ്ചിയാർ 7
കരിമണ്ണൂർ 13
കരിങ്കുന്നം 5
കരുണാപുരം 11
കട്ടപ്പന 25
കോടിക്കുളം 1
കൊക്കയാർ 4
കൊന്നത്തടി 3
കുടയത്തൂർ 12
കുമാരമംഗലം 4
കുമളി 9
മണക്കാട് 3
മാങ്കുളം 1
മറയൂർ 1
മരിയാപുരം 2
മൂന്നാർ 1
മുട്ടം 7
നെടുങ്കണ്ടം 9
പള്ളിവാസൽ 3
പാമ്പാടുംപാറ 1
പീരുമേട് 4
പെരുവന്താനം 10
പുറപ്പുഴ 4
രാജാക്കാട് 1
രാജകുമാരി 4
ശാന്തൻപാറ 3
സേനാപതി 1
തൊടുപുഴ 28
ഉടുമ്പൻചോല 4
ഉടുമ്പന്നൂർ 2
ഉപ്പുതറ 32
വണ്ടൻമേട് 8
വണ്ടിപ്പെരിയാർ 5
വണ്ണപ്പുറം 27
വാത്തിക്കുടി 8
വാഴത്തോപ്പ് 2
വെള്ളത്തൂവൽ 5
വെള്ളിയാമറ്റം 5
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി ഇരുമ്പ്പാലം സ്വദേശി (48, 67).
അടിമാലി മെഴുകുംചാൽ സ്വദേശിനി (63).
അടിമാലി പടിക്കപ്പ് സ്വദേശി (42).
അടിമാലി ഇരുമ്പ്പാലം സ്വദേശിനി (45, 53, 17).
ആലക്കോട് ചിലവ് സ്വദേശി (40).
വണ്ടിപ്പെരിയാർ സ്വദേശി (33).