Idukki വാര്‍ത്തകള്‍
ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും ബി ഡി ജെ എസ് ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതിഷ് പ്രഭ പ്രഖ്യാപിച്ചു


ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും ബി ഡി ജെ എസ് ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ.പ്രതിഷ് പ്രഭ പ്രഖ്യാപിച്ചു.
പ്രസാദ് വിലങ്ങുപാറ പ്രസിഡന്റ്
പി പി ശ്രീരാജ് പടിഞ്ഞാറയില്‍
അനീഷ് തെക്കേക്കര
(ജനറല്‍ സെക്രട്ടറിമാര്‍)
അഭിലാഷ് കാലാച്ചിറ
അനീഷ് T R
വൈസ് പ്രസിഡന്റ്മാര്‍)
സിന്ധു K S
സജീഷ് T S
പുഷ്പാംഗതന്‍ C D
കൃഷ്ണന്‍കുട്ടി P K
(സെക്രട്ടറിമാര്‍)
P M സുകു
ട്രഷറര്‍ എന്നിവര്‍ ഭാരവാഹികളായും
അശോകന്‍ പുളിയന്മല , ദീപു ബാബു , ജയ്സണ്‍ കാഞ്ചിയാര്‍ , സന്തോഷ് ഈട്ടിത്തോപ്പ് , വിജയന്‍ പുത്തന്‍പുരയ്ക്കല്‍ , സുനില്‍ V S , മോഹനന്‍ കഞ്ഞിക്കുഴി എന്നിവര്‍ കമ്മിറ്റി അംഗങ്ങളായുമുള്ള പതിനേഴ് അംഗ നിയോജക മണ്ഡലം കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്