കർഷക കോൺഗ്രസ്സ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ ധർണ്ണ നടത്തപ്പെടുന്നു


കേരളത്തിലെ പിണറായി സർക്കാരിൻ്റെ കർഷകവിരുദ്ധ നടപടികളിൽ പ്രതിക്ഷേധിച്ചുകൊണ്ട് കേരള പ്രദേശ് കർഷക കോൺഗ്രസ്സ് സംസ്ഥാനകമ്മറ്റിയുടെ ആഹ്വാന പ്രകാരം 18.05.2015 വെള്ളിയാഴ്‌ച 11 am ന് കട്ടപ്പന കൃഷിഭവനുമുമ്പിൽ കർഷക കോൺഗ്രസ്സ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ ധർണ്ണ നടത്തപ്പെടുകയാണ്.
കേരളത്തിലെ കാർഷികവികസനത്തിനായി ലോകബാങ്ക് അനുവദിച്ച 139.64 കോടി രൂപ ഈ സർക്കാരിൻ്റെ 4-ാം വാർഷിക ആഘോഷങ്ങൾക്കായി വക മാറ്റി ചെലവഴിച്ചിരിക്കുകയാണ്. ഇടുക്കി ജില്ലാ പാക്കേജ് ആയി 2019 ലും 2020 ലും, 2011 ലുമായി അനുവദിച്ചിട്ടുള്ള 11000 കോടി രൂപയിൽ 1 കോടി രൂപ പോലും നമ്മുടെ ജില്ലയിൽ ചെലവഴിച്ചില്ല. അതോടൊപ്പം ജില്ലയിൽ നിരവധി യായ ഭൂവിഷയങ്ങൾ ഉണ്ടാക്കിയതല്ലാതെ യാതൊരു പ്രശ്നനങ്ങൾക്കും പരിഹാരം ഉണ്ടാക്കുവാൻ ഈ സർക്കാരിന് സാധിച്ചിട്ടില്ല. ഇതിൽ പ്രതിഷേധി ച്ചുകൊണ്ട് 10.05.2015 വെള്ളിയാഴ്‌ച ! am ന് കർഷകകോൺഗ്രസ്സ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ കട്ടപ്പന കൃഷിൻ്റെ മുമ്പിൽ നടത്തുന്ന പ്രതിഷേധധർണ്ണ AICC അംഗം . ആഗസ് XMLA ഉൽഘാടനം ചെയ്യും. കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ശ്രീ.തങ്കച്ചൻ പാണാട്ടിൽ അദ്ധ്യക്ഷത വഹിക്കുന്നതും. ജില്ലാ ചെയർമാൻ ശ്രീ ജോയി വെട്ടിക്കുഴി KC സെക്രട്ടറി ശ്രീ തോമസ് രാജൻ, കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ജോസ് മുത്തനാട്ട്, കട്ടപ്പന ബ്ലോക്ക് പ്രസിഡൻ്റ് ശ്രീ.തോമസ് മൈക്കിൾ, കോൺഗ്രസ്സ് മണീഡലം പ്രസിഡൻ്റ് ശ്രീ.സിജു ചക്കുമുട്ടിൽ, കർഷക കോൺഗ്രസ്സ് സംസ്ഥാന ജില്ലാ ഭാരവാഹികൾ ശ്രീമതി ഷൈനി സണ്ണി ചെറിയാൻ, ശ്രീ. ജോസ് ആനക്കല്ലിൽ, ശ്രീ. റ്റോമി തെങ്ങുപള്ളിൽ, ശ്രീ.പി.എസ് മേരിദാസൻ, ശ്രീമതി ലീലാമ്മ ബേബി, ശ്രീമതി സജിമോൾ ഷാജി, ശ്രീമതി ഐബിമോൾ രാജൻ ഉൾപ്പെടെ കോൺഗ്രസ്സിൻ്റെയും കർഷകകോൺഗ്രസ്സി ന്റെയും നേതാക്കൾ പങ്കെടുത്ത് സംസാരിയ്ക്കുന്നതാണ്.