Idukki വാര്‍ത്തകള്‍
ABVP നേതാക്കളെ കുറ്റവിമുക്തകരാക്കി


2020ൽ അന്നത്തെ ഉന്നതവിദ്യാഭ്യാസമന്ത്രി K Tജലീൽ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് ABVPസംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത പ്രതിക്ഷേധപ്രകടനങ്ങളുടെ ഭാഗമായി ഇടുക്കി വിദ്യാഭ്യാസ ഓഫീസിലേക്ക് നടത്തിയമാർച്ചിൽ സബ്ഇൻസ്പെക്ടർ ഉൾപ്പെടെ ഉള്ള പോലിസുകാരെ മർദിച്ചു എന്ന് കേസിൽ ‘ ജയിലിൽ അടച്ച അന്നത്തെ .ABVP സംസ്ഥാന ജോയിൻ്റ് സെക്രട്ടറി PS ശ്രീഹരി,ജില്ലാ സെക്രട്ടറി രാഹുൽസാബു,സംസ്ഥാന സമതി അംഗം ശരത് ചെമ്പകശ്ശേരി,ജില്ലാ സോഷ്യൽമീഡിയ ഇൻചാർജ് ഗൗതം കൃഷ്ണ,നഗർ സെക്രട്ടറി അക്ഷയ് സി.എസ്ഉൾപ്പെടെ എഴോളം ABVPപ്രവർത്തകരെ റിമാൻഡ് ചെയ്യുകയും ചെയ്ത കേസിൽ മഴുവൻ പ്രതികളെയും കട്ടപ്പന ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി നിരുപാധികം
കുറ്റവിമുക്തകരാക്കി