Idukki വാര്‍ത്തകള്‍
ബൈക്ക് യാത്രികൻ തെറിച്ച് വീണത് ഹൃദയസ്തംഭനം മൂലം


കട്ടപ്പന വെള്ളയാംകുടി SML ജംഗ്ഷന് സമീപം ബൈക്കിൻ്റെ പിൻ സീറ്റിൽ യാത്ര ചെയ്ത
മേമ്മൂറിയിൽ അജോമോൻ (31) ആണ് തെറിച്ച് വീണത്. ഉടൻ തന്നെ ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയസ്തംഭനം മൂലമാണ് തെറിച്ച് വീണത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അജോമോൻ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്.