ജില്ലയില്‍ 313 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 10.91%, 519 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 313 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.91% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 519 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 8
ആലക്കോട് 2
അറക്കുളം 1
അയ്യപ്പൻകോവിൽ 53
ചക്കുപള്ളം 2
ചിന്നക്കനാൽ 2
ദേവികുളം 2
ഇടവെട്ടി 9
ഇരട്ടയാർ 1
കഞ്ഞിക്കുഴി 5
കാമാക്ഷി 2
കാഞ്ചിയാർ 2
കാന്തല്ലൂർ 1
കരിമണ്ണൂർ 3
കരിങ്കുന്നം 8
കരുണാപുരം 6
കട്ടപ്പന 3
കോടിക്കുളം 5
കൊക്കയാർ 6
കൊന്നത്തടി 2
കുമാരമംഗലം 33
കുമളി 10
മണക്കാട് 8
മറയൂർ 7
മുട്ടം 8
നെടുങ്കണ്ടം 4
പള്ളിവാസൽ 2
പാമ്പാടുംപാറ 1
പെരുവന്താനം 7
പുറപ്പുഴ 2
രാജാക്കാട് 1
രാജകുമാരി 2
ശാന്തൻപാറ 1
സേനാപതി 1
തൊടുപുഴ 30
ഉടുമ്പൻചോല 37
ഉടുമ്പന്നൂർ 6
ഉപ്പുതറ 8
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 7
വാത്തിക്കുടി 6
വെള്ളത്തൂവൽ 4
വെള്ളിയാമറ്റം 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് കലയന്താനി സ്വദേശിനി (52).
കോടിക്കുളം വണ്ടമറ്റം സ്വദേശി (44).
കാമാക്ഷി കാൽവരിമൗണ്ട് സ്വദേശിനി (25).
ഉപ്പുതറ സ്വദേശിനി (23).