ലോകത്തിലെ ചിരിക്കുന്ന ഏക ജീവി മനുഷ്യനാണ് ഈ ചിരി സമൂഹത്തിലേക്കും കുടുംബങ്ങളിലേക്കും പകരാൻ നമ്മൾ തയ്യാറാകണമെന്ന് മലയാളി ചിരി ക്ലബ് കുടുബ സംഗമം കാഞ്ചിയാറിൽ ഉത്ഘടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുൻ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ ഫിലിപ്പ്


മലയാളി ചിരി ക്ലബിൻ്റെ വെബ്സൈറ്റ് ഉദ്ഘാടനം കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടും
കോംപ്ലിമെൻ്റ് വിതരണം ഉദ്ഘാടനം മലയാളി ചിരി ക്ലബ് രക്ഷാധികാരി ജോർജി മാത്യു
പുതിയ അംഗങ്ങളുടെ ഐഡി കാർഡ് വിതരണം മലയാളി ചിരി ക്ലബ് ട്രെയിനറും വുമൺസ് ക്ലബ് പ്രസിഡന്റുമായ ആനി ജബരാജും നിർവഹിച്ചു. പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് മലയാളി ചിരി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് ദീപം തെളിച്ചു
യോഗത്തിൽ പ്രസിഡൻ്റ് സണ്ണി സ്റ്റോറിൽ അദ്ധ്യാക്ഷത വഹിച്ചു വൈസ് പ്രസിഡണ്ട് വിപിൻ വിജയൻ ജനറൽ സെക്രട്ടറി അശോക് ഇലവന്തിക്കൽ ഫിനാൻസ് ഡയറക്ടർ പ്രിൻസ് മൂലേച്ചാലിൽ ബ്ലഡ് ഡൊണേഷൻ ഫോറം ചെയർമാൻ ജോമോൻ പൊടിപാറ സിജോ മോൻ ജോസ് ടിജിൻ ടോം ജെറിൻ ജോസഫ് റോബിൻ ചാക്കോ മനോജ് PG സജി ഫെർണാണ്ടസ് ബിവിൻ വിശ്വനാഥൻ ജിനോ സേവ്യർ അജിൻ ജോസഫ് സജീവ് ഗായത്രി സന്തോഷ് രാമചന്ദ്രൻ അനീഷ് തോണക്കര തുടങ്ങിയവർ പ്രസംഗിച്ചു നോബിൾ ജോൺ അജീഷ് കടുപ്പിൽ അഭിലാഷ് KT സോണി ചെറിയാൻ മനോജ് ജോസഫ് ജയിസൻ ജോസ് ദെവസ്യാ PA തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.