Idukki വാര്‍ത്തകള്‍
ഡ്രഗ് ഫ്രീ സൊസൈറ്റി എന്ന ലക്ഷ്യത്തോടുകൂടി ഫാൻ്റം FC അണിയിച്ചൊരുക്കുന്ന 2-ാമത് 5s ഫുട്ബോൾ ടൂർണമെന്റ്റ്


ഡ്രഗ് ഫ്രീ സൊസൈറ്റി എന്ന ലക്ഷ്യത്തോടുകൂടി ഫാൻ്റം FC അണിയിച്ചൊരുക്കുന്ന 2-ാമത് 5s ഫുട്ബോൾ ടൂർണമെന്റ്റ് 2025 ഏപ്രിൽ 26ന് കട്ടപ്പന കിക്ക് ഓഫ് സ്പോട്‌സ് ഹബ്ബിൽ നടത്തപ്പെടുന്നു. കേരളത്തിൽ നിന്നും, പുറത്ത് നിന്നും 24 പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും