പ്രധാന വാര്‍ത്തകള്‍
അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍. കാബൂളിന് പുറത്തുള്ള പ്രധാന നഗരമായ ജലാലാബാദ് പിടിച്ചെടുത്തതായി താലിബാന്‍ അറിയിച്ചു. ഇതോടെ അഫ്ഗാന്‍ സര്‍ക്കാരിന് കീഴിലുള്ള ഏക പ്രധാന നഗരമായി കാബൂള്‍ മാറി.