Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അഭിനന്ദനങ്ങള്‍. ഏഴാമത് ദേശീയ മാസ്റ്റേഴ്സ് കായികമേളയിൽ ഇടുക്കി പോലീസിന്റെ സ്വർണ്ണ നേട്ടം.


2025 ഏപ്രിൽ 20 തീയതി ഹിമാചല്‍പ്രദേശ്, ധര്‍മശാലയില്‍ വച്ച് നടന്ന ഏഴാമത് ദേശീയ മാസ്റ്റേഴ്സ് കായികമേളയിൽ കേരളത്തിനുവേണ്ടി ഹാൻഡ്ബോൾ മത്സരത്തിൽ സ്വർണം നേടിയ തൊടുപുഴ സ്വദേശിയായ ഇടുക്കി ഡിസ്ട്രിക്റ്റ് ഹെഡ് ക്വാർട്ടേഴ്സിലെ സിവില്‍ പോലീസ് ഓഫീസര്‍ ബോബൻ ബാലകൃഷ്ണൻ.