Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജയൻ പി കെ, ഗോൾഡ് മെഡൽ നേടി


2025 ഏപ്രിൽ 11 മുതൽ 15 വരെ എറണാകുളം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഓൾ ഇന്ത്യ പോലീസ് ബാഡ്മിന്റൺ ക്ലസ്റ്റർ -(ബാഡ്മിന്റൺ & ടേബിൾ ടെന്നീസ് ) 2024-25 ൽ ടേബിൾ ടെന്നീസ് 50+ ടീം ചാമ്പ്യൻഷിപ്പ് ഇനത്തിൽ തുടർച്ചയായി രണ്ടാം തവണയും
ജയൻ പി കെ, ഗോൾഡ് മെഡൽ കരസ്ഥമാക്കി. മൂലമറ്റം സ്വദേശിയായ ശ്രീ.ജയൻ പി കെ, തൊടുപുഴ പോലീസ് കണ്ട്രോൾ റൂം സബ് ഇൻസ്‌പെക്ടർ ആണ്.