പുറ്റടി ഹോളി ക്രോസ്സ് കോളേജിൽ കോഴ്സുകളിലേക്കുള്ള ഫ്രീ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു


നിങ്ങൾ ഉപരിപഠനതിന് തയാറെടുക്കുകയാണോ…?????
നിങ്ങൾക്ക് താല്പര്യമുള്ള കോഴ്സുകളിൽ അഡ്മിഷൻ കിട്ടുമോ എന്ന് നിങ്ങൾ ആശങ്കപെടുന്നുണ്ടോ….?????
സ്കോളഷിപ്പോട് കൂടി നിങ്ങളുടെ നാട്ടിൽ തന്നെ പഠിക്കാൻ നിങ്ങൾ ഇഷ്ടപെടുന്നുണ്ടോ….?????
ഇനി ആശങ്ക വേണ്ട…..
റിസൾട്ട് വരുന്നതിനു മുൻപ് നിങ്ങൾക്ക് ഇഷ്ടപെട്ട കോഴ്സുകൾ സൗജന്യമായി ബുക്ക് ചെയ്തിടാൻ ഇതാ ഒരു സുവർണാവസരം….
ഇപ്പോൾ തന്നെ 9446982769,9562600011 ഈ നമ്പറുകളിൽ വിളിച്ച് നിങ്ങളുടെ സീറ്റുകൾ സൗജന്യമായി ബുക്ക് ചെയ്യു….
👉🏻 B.Com ( Honours)
👉🏻 BSW ( Honours)
👉🏻 BBA ( Honours)
👉🏻 BCA ( Honours)
👉🏻 BTTM ( Honours)
👉🏻 BA English ( Honours)
👉🏻 M.Com ( Finance & Taxation)
👉🏻 MTTM
👉🏻 MAHRM
👉🏻 MSW
👉🏻 MSc Computer Science
കോഴ്സുകളിലേക്കുള്ള ഫ്രീ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു….
HOLY CROSS COLLEGE OF MANAGEMENT AND TECHNOLOGY, VANDANMEDU,PUTTADY,IDUKKI