നാട്ടുവാര്‍ത്തകള്‍
ഇടുക്കി ജില്ലയിലെ ആദ്യ വനിതാ ഹോം ഗാർഡ്
കട്ടപ്പന ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷനിൽ ജോലിയിൽ ജോയിന്റ് ചെയ്ത ഷാന്റി തോമസ്സ്. (CRPF ൽ 22 വർഷ സേവനത്തിനു ശേഷം റിട്ടയർ ആയി.
ജമ്മു കാശ്മീർ, മണിപ്പൂർ,ഡൽഹി, മുംബൈ എന്നിവടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ് തോമസ്സ് ജോസഫ് കരസേനയിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസർ ആയിരുന്നു.