ഈസ്റ്റർ ദിനത്തിൽ ‘കണ്ണനെ’ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ 12 മണിക്കൂർ ചാലഞ്ചുമായി കട്ടപ്പന ഡെവലപ്പ്മെന്റ് ഫോറം


കട്ടപ്പന മുനിസിപ്പാലിറ്റിയിൽ നരിയൻപറ, കനാട്ട് ജങ്ഷൻ ഭാഗത്ത് മാഞ്ചിറക്കൽ വീട്ടിൽ കണ്ണൻ എന്ന യുവാവ്, തൊഴിൽ ചെയ്യുന്നതിനിടെ പ്ലാവിൻ്റെ മുകളിൽ നിന്ന് വീണ് അതീവ *ഗുരുതരാവസ്ഥയിൽ* പാലാ മെഡിസിറ്റി ഹോസ്പിറ്റലിൽ ആണ്, അമ്മ മാത്രമാണ് ആ ചെറുപ്പക്കാരന്റെ ഏക ആശ്രയം.. ഓപ്പറേഷനും ചികിത്സക്കുമായി വേണ്ടിവരുന്ന വലിയ തുക ഈ നിർദ്ധന കുടുംബത്തിന് താങ്ങാവുന്നതിന് അപ്പുറമാണ്….
ഈ സാഹചര്യത്തിൽ ഈ വിഷയത്തിൽ പരമാവധി, സഹായം ചെയ്യാമെന്ന്, നമ്മൾ കരുതുന്നു..
അതുകൊണ്ട് 11 Am മണി മുതൽ 11 PMമണി വരെ നമ്മൾ ഒരു ചലഞ്ച് നടത്തുന്നു.. നമ്മുടെ ഗ്രൂപ്പിൽ ഉള്ള എല്ലാവരും *അവനവന് കഴിയുന്ന* ഒരു തുക ഉദ്യമത്തിനായി സംഭാവന നൽകണമെന്ന് താല്പര്യപ്പെടുന്നു.. അങ്ങനെ സമാഹരിക്കുന്ന.. തുക നാളെ നമ്മൾ ആ ചെറുപ്പക്കാരന് കൈമാറും..
ഇനി പറയുന്ന ഗൂഗിൾ പേ നമ്പറുകളിലേക്ക് പണം അടക്കാവുന്നതാണ് . ഒപ്പം സ്ക്രീൻഷോട്ട് കൂടി ഗ്രൂപ്പിൽ ഷെയർ ചെയ്യണമെന്ന് താല്പര്യപ്പെടുന്നു..
1 Jaiby joseph 94474 21425
2 Sumith mathew 9495244704
3 sijo evarest 9744044097
4 saji das mohanan 99461 96411
5 soorylal 9447823817
6 vipin vijayan 94479 89916
NB: ഏതെങ്കിലും നമ്പറിൽ g pay ചെയ്യാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ല എങ്കിൽ അടുത്ത നമ്പർ ട്രൈ ചെയ്യാവുന്നതാണ്..