Idukki വാര്‍ത്തകള്‍
എരുമേലിയിൽ കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു മരണം


എരുമേലി ശബരിമല പാതയിൽ ഇന്ന് രാവിലെ ആറു മണിയോടെ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.
കണമല അട്ടിവളവിലാണ് അപകടം . കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ വാഹനമാണ് താഴ്ചയിലേക്ക് മറിഞ്ഞത്. നിരവധി പേർക്ക്, പരിക്കേറ്റു പരിക്കേറ്റവരെ കെഎസ്ആർടിസി ബസ്സിൽ ആശുപത്രികളിൽ എത്തിച്ചു, ചിലരുടെ പരിക്ക് ഗുരുതരമാണ്,
ബസ് ഉയർത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ് ,