നാട്ടുവാര്‍ത്തകള്‍
കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ ഓണം വിപണി
കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ ഓണം വിപണി ബാങ്കിന്റെ TB ജംഗ്ഷനിലുള്ള കെട്ടിടത്തിൽ ആരംഭിച്ചു.13 സബ്‌സിഡി ഐറ്റംസ് വിപണിയിലൂടെ വിതരണം ചെയ്യുന്നു എല്ലാവരും റേഷൻ കാർഡുമായി എത്തി ഈ അവസരം പരമാവതി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു