പ്രധാന വാര്‍ത്തകള്‍
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വർധനവില്ലാതെ തുടര്‍ച്ചയായ 28ാം ദിവസം
ന്യൂഡല്‍ഹി/ തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ 28ാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. മെയ് നാലിന് പൊതുമേഖലാ എണ്ണ കമ്പനികള്‍ പ്രതിദിന വില നിശ്ചയിക്കല്‍ പുനരാരംഭിച്ചതിന് ശേഷം ഇത്രയും അധികം ദിവസം തുടര്‍ച്ചയായി വില വര്‍ധനവില്ലാതെ തുടരുന്നത് ഇതാദ്യമാണ്.