Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

നമ്മുടെ നാട് ഇരട്ടയാർ ഫേസ്ബുക്ക് കൂട്ടായ്മ ഒരു പുതിയ പദ്ധതിക്ക് ഇരട്ടയാറിൽ തുടക്കംകുറിക്കുന്നു





നമ്മുടെ നാട് ഇരട്ടയാർ ഫേസ്ബുക്ക് കൂട്ടായ്മ ഒരു പുതിയ പദ്ധതിക്ക് ഇരട്ടയാറിൽ തുടക്കംകുറിക്കുകയാണ്.

”𝕊ℍ𝔼 𝕋𝔸𝕏𝕀”ഇരട്ടയാർ പഞ്ചായത്തിനുള്ളിലുള്ള ഒരാൾക്ക് പ്രാരംഭഘട്ടമായി ഒരു ”𝔸𝕌𝕋𝕆” നൽകുവാനാണ്‌  ഉദ്ദേശിക്കുന്നത്. വരുംകാലങ്ങളിൽ കൂടുതൽ വ്യക്തികളിലേക്ക് ഈ ഒരു പദ്ധതികൊണ്ടുവരാൻ ലക്ഷ്യമിടുന്നു. നിലവിൽ 𝔸𝕌𝕋𝕆 ലൈസൻസ് ഉള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് ചെയ്യാം 9886582541 (WhatsApp Only)









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!