Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
Idukki വാര്‍ത്തകള്‍

കേരളത്തിലെ 62 ലക്ഷം ജനങ്ങള്‍ക്ക് നീതി പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിയും അതിന് പിന്നിലെ വസ്തുതകളും



കേരള സംസ്ഥാന ന്യൂനപക്ഷ വകുപ്പ് പദ്ധതികളില്‍ എല്ലാം ആവിഷ്കരിച്ചിരുന്ന 80:20 (മുസ്ലിം : മറ്റ് മതന്യൂനപക്ഷങ്ങള്‍) എന്ന അനീതിപരമായ അനുപാതം ഹൈക്കോടതി റദ്ദാക്കി, ആനുകൂല്യങ്ങള്‍ തുല്യമായും ജനസംഖ്യാനുപാതികമായും വിതരണം ചെയ്യണമെന്ന് ഭരണഘടനയും ന്യൂനപക്ഷ കമ്മീഷന്‍ ആക്ടും ചൂണ്ടിക്കാണിച്ച് പ്രസ്താവിക്കുകയുണ്ടായി.

നിലവിലെ ഈ അനുപാത സ്വീകരണം ഭരണഘടനാ തത്വങ്ങളുടെ “UTTER VIOLATION” ആണെന്ന് ഹൈക്കോടതി പറയുകയും സംസ്ഥാന സര്‍ക്കാരിനോട് തിരുത്തല്‍ നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!