Idukki വാര്‍ത്തകള്‍
കോൺഗ്രസ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശാ പ്രവർത്തകർക്കും അംഗൻവാടി ജീവനക്കാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി


കോൺഗ്ര സ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശാ പ്രവർത്തകർക്കും അംഗൻവാടി ജീവനക്കാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡിസി സി മുൻ ജനറൽ സെക്രട്ടറി ജോൺ നെടിയ പാലാ. യോഗം ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് മനോജ് തങ്കപ്പൻ അധ്യക്ഷത. വഹിച്ചു ഡിസിസി മെമ്പർമാരായ കെ ആർ സോമരാജ്. ജോൺസൺ കുരിയൻ. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സോമി അഗസ്റ്റിൻ. പി ടി ജോസ്. സാം ജേക്കബ്. അഖിലേഷ് ദാമോദരൻ. ജോർജ് മേച്ചേരിൽ. ജിജി സുരേന്ദ്രൻ. നൈസി ഡെനി ൽ. എന്നിവർ സംസാരിച്ചു