Idukki വാര്‍ത്തകള്‍
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന മർച്ചൻ്റ്സ് വനിതാ വിംഗ് അരുത് ലഹരി ക്യാമ്പയിൻ


അരുത് ലഹരി ക്യാമ്പയിൻ അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ സലാം ലഹരി വിരുദ്ധ സന്ദേശം നൽകി.
ലഹരിക്കെതിരെ പ്രതിഷേധ ജ്വാല ജില്ലാ വൈസ് പ്രസിഡൻ്റ് എം കെ തോമസ് തെളിയിച്ചു നൽകി.
വനിതാ വിംഗ് പ്രസിഡൻ്റ് ആഗ്നസ് ജോസ് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജോഷി കുട്ടട, വർക്കിംഗ് പ്രസിഡൻ്റ് സിജോമോൻ ജോസ്, റോസമ്മ മൈക്കിൾ, ഷിയാസ് എ കെ , അജിത്ത് സുകുമാരൻ , അനിൽ പുനർജനിതുടങ്ങിയവർ സംസാരിച്ചു.