നാട്ടുവാര്‍ത്തകള്‍
നീന്തൽ പരിശീലനം ആരംഭിച്ചിരിക്കുന്നു.


ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഹൈടെക് ഫിഷ് ഫാം ആയ, ഫിഷ് ലാൻഡിൽ കുട്ടികൾക്കും,(5 വയസ്സുമുതൽ) മുതിർന്നവർക്കുമായി, പ്രത്യേകം തയ്യാറാക്കിയ സിമ്മിംഗ് പൂളുകളിൽ, തികച്ചും സുരക്ഷിതമായി ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ
നീന്തൽ പരിശീലനം ആരംഭിച്ചിരിക്കുന്നു.
കൂടാതെ നീന്തൽ അറിയാവുന്നവർക്കായി പ്രത്യേക പൂളും ക്രമീകരിച്ചിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഫിഷ് ലാൻറ്
ഹൈടെക് ഫിഷ് ഫാം
എഴുകുംവയൽ
Mob. 9447524299, 9497458527