Idukki വാര്‍ത്തകള്‍
കാഞ്ഞിരപ്പള്ളി രൂപതയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്ലാറ്റിനം സർക്കിളിലെ മികച്ച LP സ്കൂളിനുള്ള 2024-25 വർഷത്തെ അവാർഡ് കട്ടപ്പന സെൻ്റ് ജോർജ് LP സ്കൂളിന്


പഠന, പാഠ്യേതര മേഖലകളിൽ കഴിഞ്ഞ അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ, മികവുകൾ തുടങ്ങിയവ അക്കാദമിക വിദഗ്ദരുടെ പാനൽ സ്കൂളിൽ നേരിട്ടെത്തി സസൂക്ഷ്മം വിലയിരുത്തിയ ശേഷമാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തു.സെൻ്റ് ജോർജിനെ സുവർണ്ണ നേട്ടത്തിലുടെ ഏവർക്കും അഭിമാനമാക്കിയ പ്രിയപ്പെട്ട കുട്ടികളെയും അധ്യാപകരെയും PTA യുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു..