Idukki വാര്‍ത്തകള്‍
ക്വട്ടേഷന്‍ ക്ഷണിച്ചു


അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി എത്തുന്നവർക്ക് ലാബ് ടെസ്റ്റ്, ഇസിജി, എക്സ്റേ, എന്‍സിവി, എംആര്‍ഐ, മാമോഗ്രാം, യുസിജി സ്‌കാനിംഗ്, സിടി സ്‌കാനിംഗ്, ഒപിജി (ഡിജിറ്റര്‍ എക്‌സ്‌റേ), ഡോപ്‌ളര്‍, എക്കോ, ടിഎംടി, ഓര്‍ത്തോപീഡിക് ഇംപ്ലാന്റ് എന്നീ സേവനങ്ങൾ/ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് താല്‍പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 25 പകല്‍ 11 വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് 04864 222680.