Idukki വാര്‍ത്തകള്‍
ബിഎസ്എൻഎൽ മെഗാമേള


കട്ടപ്പന ടെലിഫോൺ എക്സ്ചേഞ്ചിൽ 20, 21 തീയതികളിൽ ബിഎസ്എൻ എൽ മെഗാമേള നടക്കും. പഴയ ലാൻഡ്ലൈൻ നമ്പർ ഹൈസ്പീഡ് ഫൈബർ കണക്ഷനായി സ്വന്തമാക്കാൻ അവസരമുണ്ടായിരിക്കും. പുതിയ എഫ്ടിടിഎച്ച്/4ജി സിം എടുക്കാനും മൊബൈൽ നമ്പർ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാനും 4ജി സിം അപ്ഗ്രേഡ് ചെയ്യാനും സൗകര്യമുണ്ടായിരിക്കും. താൽപര്യമുള്ളവർ അസ്സൽ ആധാർ കാർഡുമായി എത്തണം.ഫോൺ: 9447455063, 04868 250011.