അന്നാ ഓയിൽ & ഫ്ലവർ മില്ലിൻ്റെ നവികരിച്ച സ്ഥാപനം കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു


അന്നാ ഓയിൽ & ഫ്ലവർ മില്ലിൻ്റെ നവികരിച്ച സ്ഥാപനം കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു.
മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ് സ്ഥാപനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കട്ടപ്പന LIC ജംഗ്ഷനിൽ മാർക്കറ്റ് റോഡിൽ സ്വന്തം ബിൽഡിംഗിലേക്ക് മാറിയാണ് അന്ന ഓയിൽ & ഫ്ളവർ മിൽ എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
സ്ഥാപനത്തിൽ നിന്നും ചക്കിലാട്ടിയശുദ്ധമായ വെളിച്ചെണ്ണ, കറപ്പൊടികൾ, മസാലപ്പൊടികൾ, ധാന്യപ്പൊടി കൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാകും.
മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ് ഉദ്ഘാടനം ചെയ്തു
മർച്ചൻ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട, ജില്ലാ വൈസ് പ്രസിഡൻ്റ് എം.കെ തോമസ്, ട്രഷറർ കെ.പി ബഷീർ, വൈസ് പ്രസിഡൻ്റ് ബൈജു എബ്രാഹാം, യൂത്ത് വിംഗ് പ്രസിഡൻ്റ് ഷിയാസ് എ.കെ,കാരുണ്യ സുരക്ഷ പദ്ധതി വെൽഫെയർ ഓഫീസർ അനിൽ പുനർജനി, ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡൻ്റ് സിജോ എവറസ്റ്റ്, കട്ടപ്പന ഡവലപ്മെൻ്റ് ഫോറം പ്രസിഡൻ്റ് ജെയ്ബി ജോസഫ്, എന്നിവർ ഭദ്രദീപം തെളിയിച്ചു.
കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ ട്രഷറർ കെ.പി ബഷീർ ആദ്യ വിൽപ്പനയും വർക്കിംഗ് പ്രസിഡൻ്റ് സിജോമോൻ ജോസ് ആദ്യ വിൽപ്പന സ്വീകരണവും ഏറ്റുവാങ്ങി.
ഓയിൽ മിൽ സ്വീച്ച് ഓൺ കർമ്മം ഫ്ളോർ മിൽ അസോസിയേഷൻ സംസ്ഥന ട്രഷറർ JBM അൻസാർ അടിമാലിയും, ഫ്ളവർ മിൽ സ്വീച് ഓൺ കർമ്മം ഫ്ളോർ മിൽ അസോസിയേഷൻ ഇടുക്കി ജില്ലാ ട്രഷറർ സാജു ഇരട്ടയാറും നിർവ്വഹിച്ചു.
ചക്കിലാട്ടിയ കലർപ്പില്ലാത്ത വെളിച്ചെണ്ണയും നിറക്കൂട്ടുകളില്ലാത്ത കറിക്കൂട്ടുകളും കട്ടപ്പനയിലെ അന്ന ഓയിൽ & ഫ്ളവർ മില്ലിൽ നിന്ന് ലഭിക്കും.
ഫോൺ: 9447386847