Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് മുന്‍പ്രസിഡന്റുമായ മനോജ് മുരളിയുടെ അച്ഛന്‍ കട്ടപ്പന മേലേട്ട് മുരളീധരന്‍ നായര്‍(79) അന്തരിച്ചു.


സംസ്‌കാരം തിങ്കള്‍ പകല്‍ 3.30ന് കട്ടപ്പന സുവര്‍ണഗിരിയിലെ വീട്ടുവളപ്പില്‍. ഭാര്യ: അമ്മിണിക്കുട്ടി കാഞ്ഞിരപ്പള്ളി ആനിമൂട്ടില്‍ കുടുംബാംഗം. മറ്റ് മക്കള്‍: മായ(കാനഡ), മധു മുരളി. മരുമക്കള്‍: ചാന്ദ്‌നി കോട്ടയില്‍ കുളമാവ്(അധ്യാപിക, മുരിക്കാട്ടുകുടി ഗവ. എച്ച്എസ്എസ്), മനോജ് ശിവശങ്കരന്‍ നായര്‍ അശ്വതിഭവന്‍ തൊടുപുഴ(കാനഡ), റാണി(സെക്രട്ടറി, കട്ടപ്പന വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റി).