Idukki വാര്‍ത്തകള്‍
പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ താൽക്കാലിക അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു


പൈനാവ് പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ 2025- 26 അധ്യയന വർഷത്തേക്ക് താൽക്കാലിക അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിലേക്ക് മാർച്ച് 12, 13, 14 തീയതികളിൽ ഇൻറർവ്യൂ നടത്തും. യോഗ്യത, ഇൻറർവ്യൂഷെഡ്യൂൾ, ബയോഡേറ്റഫോം എന്നിവയ്ക്ക് https://painavu.kvs.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 04862 232205.