Idukki വാര്‍ത്തകള്‍
ക്യാൻസർ നിർണയ പരിശോധന ക്യാമ്പ് മാർച്ച് 8 ന് കട്ടപ്പനയിൽ


ഈ കാലഘട്ടത്തിൽ ആഹാരത്തിൽ കൂടി ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന രാസവസ്തുകളുടെയും കീടനാസിനികളുടെയും ഫലമായി അനേകം ആൾക്കാർ ക്യാൻസർ രോഗികളകുന്നുണ്ട്.
എന്നാൽ ആന്ദ്യമേ പരിശോദിച്ചു കണ്ടു പിടിച്ചാൽ treatment കൊണ്ടു സുഗമാ ക്കാവുന്നതാണ്.
അതിനാൽ സ്ത്രീകളിൽ വർധിച്ച രീതിയിൽ കണ്ടു വരുന്ന ഗർഭാശയ – സ്തനർബുദ ക്യാൻസർ സാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായി കട്ടപ്പന താലൂക്ക് ഹോസ്പിറ്റൽ സഹകരണത്തോടെ നമ്മുടെ പ്രദേശത്തുള്ള 30 വയസിനു മുകളിൽ പ്രായമുള്ള വനിതകൾക്കായി ക്യാൻസർ നിർണയ പരിശോധന ക്യാമ്പ് മാർച്ച് 8 ന്, 2 P M മുതൽ 5 P M വരെ കട്ടപ്പന സെൻ്റ് ജോൺസ് ആശുപത്രി റോഡിലുള്ള സെൻട്രൽ പ്രസ് ഹാളിൽ വെച്ച് നടത്തുന്നതാണ്.
30 വയസിനു മുകളിൽ പ്രായമുള്ള എല്ലാ വനിതകളും ഗർഭാശയ – സ്തനാർബുദ പരിശോധനാ ക്യാമ്പ് സൗജന്യമായി നടത്തുന്നതാണ്.
ജ്യോതിസ് നഗർ റസിഡൻസ് അസോസിയേഷനാണ് സംഘാടകർ