SR സൊല്യൂഷൻസ് എന്ന സ്ഥാപനം കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു


SR സൊല്യൂഷൻസ് എന്ന സ്ഥാപനം കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു.
കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവ്വഹിച്ചു. കട്ടപ്പന അശോക ജംഗ്ഷനിലാണ് SR സൊല്യൂഷൻസ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോയി വെട്ടിക്കുഴി സ്ഥാപനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി, വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി, മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ്, ജനറൽ സെക്രട്ടറി ജോഷി കുട്ടട, ട്രഷറർ കെ.പി ബഷീർ, കുടുംബശ്രീ ചെയർപേഴ്സൺ രത്നമ്മ സുരേന്ദ്രൻ ,ഷൈനി ജിജി, സ്നേഹ സണ്ണി തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു.
മിനിമം 50കോപ്പി എടുക്കുമ്പോൾ 60 പൈസ നിരക്കിൽ ലഭിക്കും. ഫോട്ടോസ്റ്റാറ്റ്, ഡിറ്റിപി, ബൈന്റിംങ്, ലാമിനേഷൻ, കളർ പ്രിന്റ്, ഹൗസ് ക്ലീനിംഗ്, ഓഫീസ് ക്ലീനിംഗ്, പ്ലാൻ, എസ്റ്റിമേറ്റ് എന്നീ സേവനങ്ങൾ ഇവിടെ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 8921203347, 7025672840 നമ്പറിൽ ബന്ധപ്പെടുക