Idukki വാര്‍ത്തകള്‍
കാട്ടുപോത്തിൻ്റെ സഞ്ചാരം വർദ്ധിച്ചതോടെ കർഷകർ ആശങ്കയിൽ


അല്ലിനഗരത്തിന് സമീപം വീരപ്പ അയ്യനാർ ക്ഷേത്രത്തിന്റെ താഴ്‌വരയിലുള്ള കൃഷിയിടങ്ങളിൽ കാട്ടുപോത്തിൻ്റെ സഞ്ചാരം വർദ്ധിച്ചതോടെ കർഷകരും കർഷകത്തൊഴിലാളികളും ആശങ്കയിലായി.പ്രദേശത്തെ 5,000 ഏക്കർ ഭൂമിയിൽ മാവ്, കശുമാവ്, തോട്ടവിളകൾ എന്നിവ കൃഷി ചെയ്യുന്നത്.കാട്ടുപന്നികളും കാട്ടുപോത്തുകളും ഇടയ്ക്കിടെ ഈ പ്രദേശത്തെ കൃഷിയിടങ്ങളിൽ കയറി വിളകൾ നശിപ്പിക്കുന്നത് പതിവാണ്.