Idukki വാര്‍ത്തകള്‍
“തണൽ” – സൗജന്യ സ്ത്രീ ആരോഗ്യ സംരക്ഷണ മെഡിക്കൽ ക്യാമ്പയിൻ


*ലോകവനിതാദിനത്തോടനുബന്ധിച്ച് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ സ്ത്രീ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേക മെഡിക്കൽ ക്യാമ്പയിൻ നടത്തപ്പെടുകയാണ്*
തിയതി: *2025 മാര്‍ച്ച് 6, 7, 8*
സമയം : *9 am to 1 pm*
സമൂഹത്തിന്റെ എല്ലാ ഇടങ്ങളിലും സ്ത്രീ ജീവിതങ്ങൾ പകരുന്ന കരുത്തിന്റെയും കരുതലിന്റെയും അനുസ്മരണമാണ് ഓരോ വനിത ദിനാഘോഷവും.
*”തണൽ ” സ്ത്രീരോഗ മെഡിക്കൽ ക്യാമ്പയിനിൽ ലഭിക്കുന്ന സേവനങ്ങൾ*
✅ സൗജന്യ ഗൈനക്കോളജി
കൺസൽറ്റേഷൻ
✅ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലാബ് പരിശോധനകളിൽ 50% ഇളവ്.
✅ അൾട്രാസൗണ്ട് (USG Abdomen) പരിശോധനയിൽ 30% ഇളവ് .
*സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി നമുക്കൊരുമിച്ച് കൈകോർക്കാം.*
*An Initiative by MMT HOSPITAL MUNDAKAYAM*
Please contact: 9188400587, 9446463400