കട്ടപ്പന ഇടുക്കിക്കവലയിൽ ടയർ ഹബ്ബ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു


കട്ടപ്പന ഇടുക്കിക്കവലയിൽ ടയർ ഹബ്ബ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.
ഉദ്ഘാടനം പ്രമാണിച്ച് 5, 6 തീയതികളിൽ 90/100 x 10 TVS സ്കൂട്ടി ടയറിന് 999 രൂപയ്ക്ക് ഫിറ്റ് ചെയ്തു നൽകും.
കഴിഞ്ഞ 12 വർഷമായി കട്ടപ്പനയിൽ പ്രവർത്തിച്ചു വരുന്ന അച്ചൂസ് ഏജൻസീസിൻ്റെ സഹോദര സ്ഥാപനമാണ് ടയർ ഹബ്ബ് എന്ന പേരിൽ കട്ടപ്പന ഇടുക്കിക്കവല ഗവൺമെൻ്റ് ട്രൈബൽ സ്കൂളിന് എതിർവശം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ് സ്ഥാപനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
നഗരസഭ കൗൺസിലർ രജിത രമേശ് ആദ്യ വിൽപ്പനയും അച്ചൂസ് ഏജൻസീസ് മാനേജിംഗ് ഡയറക്ടർ നൗഷാദ് വി.കെ വിൽപ്പന സ്വീകരിക്കുകയും ചെയ്തു.
വർക്ക് ഷോപ് അസോസിയേഷൻ പ്രസിഡൻ്റ് ഷാജി തോമസ് സ്വീച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
മർച്ചൻ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട ,വർക്കിംഗ് പ്രസിഡൻ്റ് സിജോമോൻ ജോസ്, കൗൺസിലർ ഷമേജ് കെ ജോർജ്, മർച്ചൻ്റ് അസോസിയേഷൻ ട്രഷറർ കെ പി ബഷീർ, യൂത്ത് വിങ്ങ് പ്രസിഡൻ്റ് ഷിയാസ് എ കെ , വർക്ക് ഷോപ് അസോസിയേഷൻ സെക്രട്ടറി സോജൻ അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.
ന്യൂ ടയറുകൾ, റീ സോളിംങ് ടയറുകൾ, യൂസ്ഡ് ടയറുകൾ, പഞ്ചർ വർക്കുകൾ എന്നിവ മിതമായ നിരക്കിൽ സ്ഥാപനത്തിൽ നിന്ന് ലഭ്യമാകും.
ഉദ്ഘാടനം പ്രമാണിച്ച് 5, 6 തീയതികളിൽ 90 / 100 x 10 TVS സ്കൂട്ടി ടയറുകൾ 999 രൂപയ്ക്ക് ഫിറ്റ് ചെയ്തു നൽകുമെന്നും മാനേജ്മെൻ്റ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
9746903588
6282425052