Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ലോകായുക്ത സിറ്റിംഗ്


കേരള ലോകായുക്ത മാർച്ച് 12 ന് രാവിലെ 10.30 മുതൽ തൃശ്ശൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും, മാർച്ച് 13 ന് രാവിലെ 10.30 മുതൽ കോട്ടയം പൊതുമരാമത്ത് റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും സിറ്റിംഗ് നടത്തും. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ
സിറ്റിംഗിൽ പങ്കെടുക്കും. ഈ ദിവസങ്ങളിൽ നിശ്ചിത ഫോറത്തിലുളള പുതിയ പരാതികൾ സ്വീകരിക്കും