കറുകുറ്റി അങ്കമാലിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട കട്ടപ്പന കുന്തളംപാറ,സ്വദേശി കൗങ്ങേലിത്തടത്തിൽ ജിൻസ് ജെയിംസ്, (25 വയസ്സ്. ) സുമനസുകളുടെ സഹായം തേടുന്നു


സ്വകാര്യ ബസിലെ കണ്ടക്ടറായി ജോലി നോക്കുന്ന ജിൻസ് 22/02/2025 ശനിയാഴ്ച തൃശ്ശൂരിൽ നിന്ന് ജോലിക്ക് പോകുന്നതിനിടെ കറുകുറ്റി ജംഗ്ഷനിൽ വച്ച് ബൈക്കിന്റെ പിന്നിൽ വാഹനം ഇടിച്ച് തലക്കും കാലുകൾക്കും അസ്ഥിക്കും ഗുരുതരമായി പരുക്കേറ്റ ജിൻസിനെ അത്യസന്നാ നിലയിൽ അപ്പോളോ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.
തലയ്ക്കും കാലുകൾക്കും ഓപ്പറേഷൻ ചെയ്തു.
ഇപ്പോഴും കോമ സ്റ്റേജിൽ വെന്റിലേറ്ററിലാണ്.
ഡോക്ടർ പറഞ്ഞത് ഒരുപാട് കാലം എടുക്കും റിക്കവർആയി വരാൻ എന്നാണ്.
ഇപ്പോൾ ഓപ്പറേഷൻ ആയി 5 ലക്ഷത്തോളം രൂപ ചിലവായി. മുന്നോട്ടുള്ള ചികിത്സയ്ക്ക്യായി ഭീമമായ തുക ആവശ്യമാണ്.
അമ്മയും അച്ഛനും സഹോദരങ്ങളും കൂലിപ്പണിക്കാരാണ്.
വാടക വീട്ടിൽ കഴിയുന്ന ഈ കുടുംബം ഭീമമായ തുക കണ്ടത്താനായി സുമനസുകളുടെ സഹായം തേടുന്നു.
നിങ്ങളാൽ കഴിയുന്ന ചെറുതും വലുതുമായ സഹായം അഭ്യർത്ഥിക്കുന്നു..
ജിൻസിനെ നോക്കുന്ന ഡോക്ടർ. Jilu geroge
AdsMBBS. MD. ഡിമ്പ് ആണ്…
ഹോസ്പിറ്റലിൽ കൂടെ നിൽക്കുന്നത് അച്ഛനും സഹോദരനും ആണ്.
അച്ഛൻ ജെയിംസ് ന്റെ ph. No.9744679852.
BANK ACCOUNT DETAILS :
NAME : Jincy James
A/C NO: 59550100004853
IFSC : BARB0KATTAP
Branch : KATTAPPANA, KE
Gpay number : 9744679852
: 9995256852
Contact no : 9744679852