പ്രധാന വാര്‍ത്തകള്‍
വാക്സിൻ യജ്ഞം; കൂടുതൽ ഡോസ് എത്തിയില്ലെങ്കിൽ പ്രതിസന്ധി
സംസ്ഥാനത്ത് വാക്സിൻ യജ്ഞം ഇന്ന് തുടങ്ങി. ഓഗസ്റ്റ് 31 വരെയാണ് വാക്സിൻ യജ്ഞം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്രതിദിനം അഞ്ച് ലക്ഷം പേർക്ക് വാക്സിൻ കുത്തിവയ്പ് എടുക്കുകയാണ് ലക്ഷ്യം.എന്നാൽ രണ്ട് ലക്ഷം പേർക്ക് നൽകാനുള്ള വാക്സിൻ മാത്രമാണ് അവശേഷിക്കുന്നത്.