Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വാഹനം ആവശ്യമുണ്ട്


ഇടുക്കി ജില്ലാ പ്രൊബേഷൻ ഓഫീസിൽ ഔദ്യോഗിക ആവശ്യത്തിനായി ഈസാമ്പത്തിക വർഷം ടാക്സി പെർമിറ്റുളള എ.സി. കാർ ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്ന് മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു.
മാർച്ച് 14 ന് പകൽ രണ്ട് മണി വരെ ടെണ്ടർ അപേക്ഷകൾ സ്വീകരിക്കും. തുടർന്ന് വൈകീട്ട് മൂന്നിന് തുറന്ന് പരിശോധിക്കും. ഫോൺ : 04862-220126