Idukki വാര്‍ത്തകള്‍
ഇടുക്കി പരുന്തുംപാറയിലെ കൈയ്യേറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കയ്യേറ്റം ഒഴിപ്പിക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പീരുമേട് താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധം നടത്തി


ഇടുക്കി പരുന്തുംപാറയിലെ കൈയ്യേറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കയ്യേറ്റം ഒഴിപ്പിക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പീരുമേട് താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധം നടത്തി. പ്രതിഷേധിച്ചെത്തിയ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് ഫ്രാൻസിസ് അറയ്ക്കപ്പറബിൽ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി