നാട്ടുവാര്‍ത്തകള്‍
കാഞ്ചിയാർ ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2021- 2022 അദ്ധ്യാ യനവർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു
കാഞ്ചിയാർ ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2021- 2022 അദ്ധ്യാ യനവർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു , രണ്ടു വർഷത്തേക്കുള്ള റെഗുലർ ക്ലാസുകൾ ആണ് . രജിസ്ട്രേഷൻ ഫീസ് 50/- രൂപ , സ്വയം സാക്ഷ്യപെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും രജിസ്ട്രേഷൻ ഫീസും സഹിതം നാളെ മുതൽ കാഞ്ചിയാറിലുള്ള ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി അപേക്ഷ ഫോമുകൾ പൂരിപ്പിച്ചു നൽകാവുന്നതാണ്. അടിസ്ഥാന യോഗ്യത 10 ക്ലാസ് വിജയം. വിശദവിവരങൾക്കായി 9497757649(സൂപ്രണ്ട് ), 04868 27 1058 (Office)