Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ മികവുത്സവം നടന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ബിജു മോൻ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു.


2024-25 അധ്യയന വർഷത്തെ യുപി വിഭാഗം പഠനോത്സവം, മികവുത്സവം 2025 എന്ന പേരിലാണ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നത്.
സ്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
വിദ്യാലയ മികവ് അവതരണം,പഠന ഉൽപ്പന്ന പ്രദർശനം കഥ, കവിത, നൃത്തം അറിവ് പങ്കുവയ്ക്കൽ, ലഘു ശാസ്ത്ര പരീക്ഷണങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കപ്പെട്ടു.
സ്കൂൾ സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ സിൽവി ജേക്കബ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഗായത്രി T V ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരി |പാടികൾ അരങ്ങേറി.