നാട്ടുവാര്‍ത്തകള്‍
തൊമ്മൻകുത്ത് വിനോദസഞ്ചാരകേന്ദ്രം തുറന്നു
തൊമ്മൻകുത്ത് : തൊമ്മൻകുത്ത് ഇക്കോ ടൂറിസം കേന്ദ്രം സഞ്ചാരികൾക്കായി തുറന്നുനൽകി.
14 ദിവസങ്ങൾക്ക് മുൻപ് ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതോ 72 മണിക്കൂറിനുള്ളിൽ ലഭിച്ച ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കും ഒരു മാസം മുൻപ് കോവിഡ് പോസിറ്റീവാവുകയും തുടർന്ന് രോഗം ഭേദമായവർക്കും പ്രവേശനം അനുവദിക്കും.