Idukki വാര്‍ത്തകള്‍
ദർഘാസ് ക്ഷണിച്ചു


2025-26 സാമ്പത്തിക വർഷം തൊടുപുഴ ജില്ലാ സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെട്ട ഗതാഗത കയറ്റിറക്ക് ജോലികൾ കരാർ വ്യവസ്ഥയിൽ ഏറ്റെടുത്ത് ചെയ്യുന്നതിന് താല്പര്യമുള്ളവരിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു.
മാർച്ച് 24ന് പകൽ രണ്ടു മണിവരെ ദർഘാസ് അപേക്ഷകൾ സ്വീകരിക്കും. തുടർന്ന് വൈകീട്ട് മൂന്നിന് തുറന്നു പരിശോധിക്കും. ഫോൺ : 04862 227912.