Idukki വാര്‍ത്തകള്‍
കഴിഞ്ഞ 6 വർഷമായി സ്തുത്യർഹമായ സേവനം നടത്തി സ്ഥലം മാറി പോകുന്ന ഫാ. ഡോ സ്റ്റാൻലി പുൽപ്രയിലിന് യാത്രയയപ്പ് നൽകി


കഴിഞ്ഞ 6 വർഷമായി സ്തുത്യർഹമായ സേവനം നടത്തി ആലുവ മേജർ സെമിനാരിയുടെ റെക്ടറായി മാറ്റപ്പെടുന്ന ഫാ. ഡോ സ്റ്റാൻലി പുൽപ്രയിലിന് വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ പൊന്നാട അണിയിച്ച് യാത്രാമംഗലങ്ങൾ നേർന്നു. പൊതു പ്രവർത്തകരായ മനോജ് കോക്കാട്ട്, കെ.എം മത്തച്ചൻ, എൻ.ഐ കരിം, ശിവൻകുട്ടി, തോമസ് വടക്കേക്കര, ജോർജ് ചാലാശ്ശേരി, രാജു കുര്യൻ കോക്കാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് അച്ചൻ നന്ദിയും നല്ല ഓർമ്മകളും പങ്കിട്ടു