നാട്ടുവാര്‍ത്തകള്‍
കട്ടപ്പന ഫയർ ആൻ്റ് റെസ് ക്യൂ സ്റ്റേഷനിലെ ആംബൂലൻസ് സർവീസ് ജനങ്ങൾക്ക് ഉപകാരപ്രധമാകുന്നു


സ്വാകാര്യ ആംബുലൻസ് സർവീസുകളെ കൾ ചാർജ് കുറച്ച് ഓടുന്നതിന്നാൽ സാധാരണക്കാർക്കാർ ആദ്യം ആശ്രയിക്കുന്നത് ഫയർഫോഴ്സിനെയാണ്.
1984 ൽ കട്ടപ്പനയിൽ ആരംഭിച്ച ഫയർഫോഴ്സിനെ സ്വന്തമായി സ്റ്റേഷൻ ഇല്ലങ്കിലും ഇവർ ചെയ്യുന്ന സേവനം വലുതാണ്.
കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സാധരണക്കാർക്ക് ഫയർഫോഴ്സിൻ്റ് പുതിയ ആംബുലൻസ് സർവീസ് ഏറ പ്രയോജനകമാണ്.
മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്ത ആംബുലൻസ് സർവിസ് മറ്റ് ആംബുലൻസുകളെക്കൾ ചാർജ് കുറച്ചാണ് സർവീസ് നടത്തുന്നത്.
മിനിമം ചാർജ് 355 രൂപായാണ്.
റണ്ണിംഗ് ചാർജ് കിലോമിറ്ററിന് 11 രൂപാ 50 പൈസാ യും ,വെയിറ്റിംഗ് ചാർജ് മണിക്കൂറിന് 125 രൂപായുമാണ്.
ബൈറ്റ് – സന്തോഷ് കുമാർ (മുൻ സ്റ്റേഷൻ ഓഫീസർ)
101,04868 27 2300 എന്ന നമ്പരിൽവിളിക്കുന്ന ആർക്കും ആംബുലൻസിൻ്റ് സേവനം ലഭ്യമാകും.
24 മണിക്കൂറും ആംബുലൻസ് സേവനം ലഭ്യമാണ്.