Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മാതൃവന്ദനം പദ്ധതി ജില്ലാതല ഉദ്ഘാടനം ക്ഷയരോഗ നിവാരണം: ബോധവല്‍ക്കരണ. പരിപാടി


ഇടുക്കി ജില്ലാ പഞ്ചായത്ത് ഈ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭാരതീയ ചികിത്സാ വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന മാതൃവന്ദനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി നിര്‍വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി സി ഷീല അധ്യക്ഷത വഹിച്ചു..നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.
കെ എസ്. ശ്രീദര്‍ശൻ ,മാതൃവന്ദനം പ്രോജക്ട് കണ്‍വീനര്‍ ഡോ.സൗമിനി സോമനാഥ് സീനിയര്‍ സൂപ്രണ്ട് കെ ആര്‍ ഗോപി, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജീന കെ കെ എന്നിവര്‍ സംസാരിച്ചു.