നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 2025 ഫെബ്രുവരി 11 ചൊവ്വ വൈകിട്ട് 3.30 ന് സ്കൂൾ അങ്കണത്തിൽ വച്ച് മെഗാ തിരുവാതിര നടത്തുന്നു


നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 2025 ഫെബ്രുവരി 11 ചൊവ്വ വൈകിട്ട് 3.30 ന് സ്കൂൾ അങ്കണത്തിൽ വച്ച് മെഗാ തിരുവാതിര നടത്തുന്നു. അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും സ്കൂൾ ജീവനക്കാരും മെഗാ തിരുവാതിരയിൽ പങ്കെടുക്കുന്നു പ്രശസ്ത നർത്തകി ഷൈബി കൃഷ്ണ മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്യും കട്ടപ്പന നഗരസഭ അദ്ധ്യക്ഷ ബീന ടോമി, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിജയകുമാരി ജയകുമാർ,കട്ടപ്പന ബ്ലോക്ക് മെമ്പർ രാജലക്ഷ്മി അനീഷ് , കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺബിന്ദു മധുക്കുട്ടൻ, സ്കൂൾ മാനേജർ ബി ഉണ്ണികൃഷ്ണൻ നായർ, പിറ്റി എ പ്രസിഡൻ്റ് മഞ്ജേഷ് കെ എം , പ്രശസ്ത സാഹിത്യകാരികളായ മിനി മോഹനൻ സൽമ ശ്യാം , അഡ്വ പ്രസീദ കെ പിള്ള എന്നിവർവിശിഷ്ട അതിഥികളായി പങ്കെടുക്കും കോ ഓർഡിനേറ്റർമാരായശാരി കൃഷ്ണ, അനിതശേഖർ എസ് എസ്, പി. കെ തനൂജാ റാണി, നൃത്താധ്യാപിക രാജിരാജു, ബിനു എ കെ , അമൃതേഷ് ഷാജി എന്നിവർ നേതൃത്വം നൽകും