ജില്ലയില്‍ 433 പേര്‍ക്ക് കൂടി കോവിഡ്, 387 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 433 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 25
ആലക്കോട് 7
അറക്കുളം 20
അയ്യപ്പൻകോവിൽ 36
ബൈസൺവാലി 1
ചക്കുപള്ളം 2
ചിന്നക്കനാൽ 1
ദേവികുളം 3
ഇടവെട്ടി 10
ഏലപ്പാറ 3
ഇരട്ടയാർ 9
കഞ്ഞിക്കുഴി 7
കാമാക്ഷി 7
കാഞ്ചിയാർ 9
കരിമണ്ണൂർ 9
കരിങ്കുന്നം 6
കരുണാപുരം 9
കട്ടപ്പന 14
കോടിക്കുളം 11
കൊക്കയാർ 5
കൊന്നത്തടി 4
കുടയത്തൂർ 5
കുമാരമംഗലം 2
കുമളി 3
മണക്കാട് 7
മാങ്കുളം 1
മരിയാപുരം 3
മൂന്നാർ 2
മുട്ടം 9
നെടുങ്കണ്ടം 22
പാമ്പാടുംപാറ 1
പീരുമേട് 6
പെരുവന്താനം 3
പുറപ്പുഴ 4
രാജകുമാരി 14
ശാന്തൻപാറ 4
സേനാപതി 11
തൊടുപുഴ 49
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 7
ഉപ്പുതറ 9
വണ്ടൻമേട് 4
വണ്ടിപ്പെരിയാർ 22
വണ്ണപ്പുറം 14
വാത്തിക്കുടി 11
വാഴത്തോപ്പ് 4
വെള്ളത്തൂവൽ 13
വെള്ളിയാമറ്റം 4
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി മച്ചിപ്ലാവ് സ്വദേശിനി (24).
അടിമാലി ഇരുന്നൂറേക്കർ സ്വദേശിനി (40).
മാങ്കുളം കലംകണ്ടംകുടി സ്വദേശിനി (20).
വാഴത്തോപ്പ് മഞ്ഞപ്പാപാറ സ്വദേശി (51).
കട്ടപ്പന അമ്പലക്കവല സ്വദേശി (23).
പീരുമേട് സ്വദേശിനി (20).