Idukki വാര്‍ത്തകള്‍
വനം മന്ത്രി എ.കെ ശശിന്ദ്രനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു
ജില്ലയിൽ കൃഷി ഭൂമിയുൾപ്പടെ വനമാക്കി മാറ്റുന്ന സർക്കാർ നിലപാടിൽ പ്രതിക്ഷേധിച്ചും വന്യജീവി ശല്ല്യം തടയാനുള്ള പദ്ധതികൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടും വനം വകുപ്പിന്റെ ഭരണ റിപ്പോർട്ടിൽ സി എച്ച് ആറിനെ സംരക്ഷിത വനമാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടും വനം മന്ത്രി എ.കെ ശശിന്ദ്രനെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ കരിങ്കൊടി കാണിച്ചു